Friday, 3 October 2008

ഒരു പേരില്‍ ഇരിക്കുന്നത്../ കാര്‍ട്ടൂണ്‍







എം.എസ്.പ്രകാശ്

13 comments:

Inji Pennu said...

ഹഹഹ! :)

ഉപ ബുദ്ധന്‍ said...
This comment has been removed by the author.
നന്ദ said...

:D കലക്കി.

ബിന്ദു കെ പി said...

ഹ..ഹ..കലക്കി,അടിപൊളി.
ഇനിയും പോരട്ടേ..

Anonymous said...

:) :0 :000 മിക്കതും വളരെ നല്ല കാര്‍ട്ടൂണുകള്‍...

ടോട്ടോചാന്‍ said...

കൊള്ളാം എല്ലാ കാര്‍ട്ടൂണുകളും....

sulekha said...

atu kalaki chetta,gambeeram'

ചേലക്കരക്കാരന്‍ said...

valarey nannaittund

രാജൻ കെ കെ said...

കലക്കി......

Anonymous said...

കലക്കി......മലയാളിയുടെ വ്പ്ലവ പാരമ്പര്യം നീണാള്വാഴ്കൈ

Rajeeve Chelanat said...

ചെറിയ കുട്ടികളോടുപോലും ചോദിച്ചുനോക്കൂ..ഇതുപോലെയൊക്കെതന്നെയാകും മറുപടി..പാവം കുട്ടികള്‍..പക്ഷേ, അവര്‍ എന്തു പിഴച്ചു? ‘പാരമ്പര്യ-രാഷ്ട്രീയബോധം’ കയറ്റിവിടുന്ന ആ ശില്‍പ്പികളെ പറഞ്ഞാല്‍ മതി.
അഭിവാദ്യങ്ങളോടെ

chithragupthan said...

രാജീവ് ചേലനാട്ടിന്റെ കമന്റു വായിച്ചും ചിരിച്ചു. ഇനി ഡൊ.സൂരജും കമന്റെഴുതുന്നതുവരെ കാക്കാം.
“പേർ ചെഗുവേര.
ചീനയിൽ ജനിക്കണമെന്നുണ്ടായിരുന്നു.സാധിച്ചില്ല. കേരളത്തിലാണ് ജനിച്ചത്.ഇന്ത്യയിലല്ല.“-എന്നൊക്കെ ചെറിയകുട്ടികൾ പറയുന്നതു കേട്ടാൽ കോരിത്തരിക്കില്ലേ?
പഞ്ചവാദ്യം തന്നെയാകട്ടെ; ഓ അതു ഫ്യൂഡലാണല്ലെ? എന്നാൽ ശിങ്കാരിമേളമാകട്ടെ!

Dr.Kanam Sankar Pillai MS DGO said...

gr8

Post a Comment